നിടുംപൊയിൽ ശക്തമായ മിന്നലിൽ വീടിന് കേടുപാട്

 





നിടുംപൊയിൽ:   മുടവൻങ്ങോട് മരാടി ലീലയുടെ വീടിന്, അതിശക്തമായ മിന്നലിൽ ഭാഗികമായി കേടുപാട് സംഭവിച്ചു. ടി വി , ജനാല പാളികൾ തകർന്നു മെയിൻ സ്വിച്ച് പൂർണമായും തകർന്നു. 3പേർക്ക്  പരിക്ക് സംഭവിച്ചു. അവരെ പേരാവൂർ താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു  ചന്ദ്രൻ മാറാടി, സനത് മാറാടി, ലീല മാറാടി എന്നിവർക്കാണ് പരിക്കേറ്റത്.


അഭിപ്രായങ്ങള്‍