പോസ്റ്റുകള്‍

ഒക്‌ടോബർ, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പെരുവയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ പെരുന്നാളിന് സമാപനം ആയി

പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഭവനിൽ വെച്ച് ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണവും പുഷ്പാർച്ചനയും നടത്തി.

നടൻ പുനീത് രാജ്കുമാർ അന്തരിച്ചു

കണ്ണൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ വച്ച് പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് 2021 ഒക്ടോബർ 30 ശനിയാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ അഭിമുഖം നടത്തുന്നു.

പട്ടാനൂർ കെ പി സി ഹയർസെക്കൻഡറി സ്കൂളിലെ എൻ സി സി കേഡറ്റുകൾക്കായി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

കോളയാട് സെന്റ് കൊർണേലിയൂസ് ഹയർസെക്കണ്ടറി സ്കൂളിൽ പ്ലസ്ടുവിന് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും സ്കൂളിനെയുംഎം എസ് ​ഗോൾഡ് ആൻഡ് ഡയമണ്ട്സ് അനുമോദിച്ചു

സി.പി.എം കോളയാട് ലോക്കൽ സെക്രട്ടറിയായി രതീഷ് പി യെ തിരഞ്ഞെടുത്തു.

വേറിട്ട നബിദിനാഘോഷവുമായി പേരാവൂർ മഹല്ല് കമ്മിറ്റി.

കോളയാട് പെരുവയിൽ പട്ടയ വിതരണം നടന്നു

മാരക മയക്ക് മരുന്ന് സഹിതം യുവാവ് പേരാവൂർ എക്സൈസ് പിടിയിൽ

കെ പി സുരേഷ് കുമാറിനെ സി പി എം നെടുംപോയിൽ ലോക്കൽ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തു.

പടിയൂർ, കുയിലൂർ മേഖലയിലെ എസ് എസ് എൽ സി,പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കരയോഗം അനുമോദിച്ചു.

കോളയാട്: കണ്ണവം ഫോറെസ്റ്റിൽ അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിൽ ചെമ്പുക്കാവ് തെനിയാട്ടു മലയിൽ ഉരുൾ പൊട്ടി മൂരി പുഴയിൽ വെള്ളം കയറി.

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ: ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ മികച്ച ചിത്രം; ജയസൂര്യ മികച്ച നടൻ അന്ന ബെൻ മികച്ച നടി

മണത്തണ മടപ്പുരച്ചാലിൽ ബോംബ് സ്ഫോടനം

കോളയാട്‌ പഞ്ചായത്തിലെ കടല് കണ്ടം, മലയിൽ ഭാഗങ്ങളിൽ രാത്രി എത്തിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു.

പട്ടാന്നൂർ കെ പി സി ഹയർ സെക്കൻഡറി സ്കൂളിൽ നിയമ ബോധവൽക്കരണ പരിപാടി നടത്തി.

ഇല്ലായ്മയിലും കാരുണ്യ ഹസ്തം നീട്ടിയ റസാഖ് ആദരവേറ്റു വാങ്ങി BPL ഉത്‌ഘാടന ചടങ്ങിൽ താരമായി.

കാക്കയങ്ങാട് ടൗണിന് സമീപം കിണറിൽ മൃതദേഹം കണ്ടെത്തി.

ഉത്ര വധക്കേസിൽ ഭർത്താവ് സൂരജ് കുറ്റക്കാരൻ

നെടുമുടി വേണു വിടവാങ്ങി

കോളയാട്പുത്തലം ശ്രീ അമ്പലക്കണ്ടി വൈരി ഘാതക ഭഗവതിക്ഷേത്രം. നവരാത്രി മഹോത്സവം 13 ,14, 15 തീയതികളിൽ

മാനന്തവാടിയിൽ നിന്ന് ആലച്ചേരി മാലൂർ വഴിമട്ടന്നൂർ വിമാനത്താവളത്തിലേക്ക് കെ എസ് ആർ ടി സി ബസ്സ് അനുവദിക്കണമെന്ന് ആലച്ചേരി ജ്ഞാനോദയം വായനശാല & ഗ്രന്ഥാലയം വാർഷിക പൊതുയോഗം സർക്കാരിനോട് അഭ്യർഥിച്ചു.

കയ്യൂർ-ചീമേനി പഞ്ചായത്തിലെ ചീമേനിയില്‍ ബസ്റ്റാന്റ് കം കംഫർട്ട് സ്റ്റേഷൻ നിർമ്മിക്കുന്നതിന് ഒരു ഹെക്ടര്‍ സ്ഥലം അനുവദിക്കാന്‍ മന്തിസഭായോഗം തീരുമാനിച്ചു.

കോളയാട് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ആദിവാസികളുടെ നിൽപ്പ് സമരം നടന്നു.

കോൺഗ്രസ് കോളയാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ നിൽപ്പ് സമരം സംഘടിപ്പിക്കുന്നു

കയ്യൂർ ശ്രീ ആൽകീഴിൽ ഭഗവതീ ക്ഷേത്ര ഒറ്റക്കോല മഹോത്‌സവം ഒഴിവാക്കി

പെരുവ കോളപ്പ ട്രൈബൽ കോളനിയിൽ ഉരുൾപ്പൊട്ടി കൃഷി നാശം ഉണ്ടായി

കണ്ണവം സ്റ്റേഷനിലെ എസ്ഐ വി.പി.ബഷീറിനെ ചിറ്റാരിപ്പറമ്പ് വട്ടോളി കോട്ടയിൽ നിന്നും ഒരുപറ്റം ആളുകൾ ചേർന്ന് മർദ്ദിച്ചു.