പോസ്റ്റുകള്‍

ഓഗസ്റ്റ്, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മുഅല്ലിം ഡേ ഫണ്ട് സമാഹരണത്തിന്റെ പേരാവൂർ മഹല്ല് തല ഉദ്ഘാടനംപേരാവൂർ മുനീറുൽ ഇസ്ലാം സഭ മദ്രസയിൽ വെച്ച്' നടന്നു

ഏലപ്പീടികയിലെ യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ കോളയാട് സ്വദേശികൾ അറസ്റ്റിൽ

കോളയാട് ടൗണിലെ മൊബൈൽ ഷോപ്പിൽ കവർച്ച

രാജീവ് ഗാന്ധിയുടെ ജന്മദിനം ആഘോഷിച്ചു

കവർച്ചാ കേസിൽ 18 വർഷത്തിനുശേഷം പിടിയിൽ ആയ പ്രതിയെ കുടുക്കിയത് വിരലടയാളം.പേരാവൂരിൽ താമസക്കാരനായ ജോൺസൺ(48) കഴിഞ്ഞ ദിവസം ആണ് അറസ്റ്റിലായത്.

പ്രകാശ് ജ്വല്ലറിയുടെ കോളയാട് ഷോറൂം പ്രവർത്തനം ആരംഭിച്ചു.

നിര്യാതയായി

ആലച്ചേരി സൂര്യ സ്വാശ്രയ സംഘം ആദരിച്ചു.

മലയോര മേഖലയിൽ വീണ്ടും വൻ ചാരായ വേട്ട, തൃക്കടാരിപൊയിൽ സ്വദേശിക്ക് എതിരെ പേരാവൂർ എക്സൈസ് കേസ് എടുത്തു.

കോളയാട് കാട്ടുപന്നി റോഡിന് കുറുകെ ചാടി സക്കൂട്ടർ യാത്രക്കാരന് പരിക്കേറ്റു

എടയാർ വാക്‌സിനേഷൻ സെന്ററിൽ ബഹളം വെച്ചതിനും ഡോക്ടറെ അസഭ്യം പറയുകയും ചെയ്തതിന് ഒരാൾ കണ്ണവം പോലീസിന്റെ കസ്റ്റഡിയിൽ. എടയാറിലെരവീന്ദ്രന്റെ മകൻ സംഗിൽ ആണ് കസ്റ്റഡിയിലായത്.

കണ്ണൂരിലെ വിവാദ വ്ളോഗർ സഹോദരന്മാര്‍ക്ക് ജാമ്യം; 3,500 രൂപ വീതം കെട്ടിവെക്കണം

യൂത്ത് കോണ്ഗ്രസ് സ്ഥാപക ദിനം ആചരിച്ചു

*മലയോര മേഖലയിലെ കഞ്ചാവ് മൊത്ത വിതരണകാരനെ പേരാവൂർ എക്‌സൈസ് സാഹസീകമായി പിടികൂടി*

*ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടന്ന പരിശോധനയിൽ ആഡംബര വാഹനത്തിൽ കടത്തുകയായിരുന്ന 10 ലിറ്റർ നാടൻ ചാരായവുമായി തോലബ്ര സ്വദേശി പേരാവൂർ എക്സൈസ് പിടിയിൽ*

കോളയാട് പുന്നപ്പാലം ഓർത്തഡോക്സ്‌ പള്ളിക്ക് സമീപത്തു പുതുതായി സ്ഥാപിച്ച ട്രാൻസ്‌ഫോർമർ ചാർജ് ചെയ്തു

വാക്സിൻ വിതരണത്തിലെ അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പേരാവൂർ പഞ്ചായത്തിൽ ബിജെപി പ്രവർത്തകർ കൂട്ട ധർണ നടത്തി

പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽപ്രതിഷേധ മാർച്ചും ധർണയും നടത്തി.