വാക്സിൻ വിതരണത്തിലെ അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പേരാവൂർ പഞ്ചായത്തിൽ ബിജെപി പ്രവർത്തകർ കൂട്ട ധർണ നടത്തി

 


വാക്സിൻ വിതരണത്തിലെ അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പേരാവൂർ പഞ്ചായത്തിൽ ബിജെപി പ്രവർത്തകർ നടത്തിയ ധർണ. ജില്ലാ സെക്രട്ടറി കൂട്ട ജയപ്രകാശ് ഉദ്ഘാടനം നിർവഹിച്ചു. ഒബിസി മോർച്ച ജില്ലാ അധ്യക്ഷൻ സഞ്ജീവ് കുമാർ കെ പി, ഒബിസി മോർച്ച ജില്ലാ വൈസ് പ്രസിഡണ്ട് ശിവശങ്കരൻ പുന്നാട്, ബിജെപി മണ്ഡലം സെക്രട്ടറി ഉഷ ഗോപാലകൃഷ്ണൻ, മഹിളാമോർച്ച ജില്ലാ ഉപാധ്യക്ഷ ആർ ഉഷ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി കെ രാജേഷ്, ജയപ്രകാശ് കുന്നോത്ത്, ശ്രീജിത്ത് പി പി, ജയരാജൻ മണത്തന, ബാലകൃഷ്ണൻതച്ചറത്തു, ബാബു വർഗീസ് തുടങ്ങിയ നേതാക്കൾ സംസാരിച്ചു.

അഭിപ്രായങ്ങള്‍