ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള ഡിവൈഎഫ്ഐ കോളയാട് ബെസ്റ്റ് മേഖലാതല ഉദ്ഘാടനം
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള ഡിവൈഎഫ്ഐ കോളയാട് ബെസ്റ്റ് മേഖലാതല ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഈ സുധീഷ് കുമാർ നിർവഹിക്കുന്നു. പ്രസിഡണ്ട് ബിപിൻദാസ് എടയാർ മേഖല കമ്മിറ്റി അംഗങ്ങളായ നിബുൻ യൂണിറ്റ് പ്രസിഡന്റ് ബിനിഷ എന്നിവർ പങ്കെടുത്തു.







.jpeg)
