കൊളവൻഞ്ചാൽ അബു ഖാലിദ് മസ്ജിദിൽ സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു



 പേരാവൂർ. കൊളവൻഞ്ചാൽ അബു ഖാലിദ് മസ്ജിദിൽ സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു.ഇബ്രാഹിം സനൂസിയുടെ നേത്രത്വത്തിൽ മഹല്ല് പ്രസിഡൻറ് യു വി റഹീം. രാഘവേട്ടൻ. വാസുവേട്ടൻ. ശശി. രജീഷ്. രാജു. അരിപ്പയിൽ മജീദ്. പൂക്കോത്ത് അബൂബക്കർ. എം മൂസ ഹാജി. വി കെ മുനീർ. സിദ്ദീഖ്. ഷഫീഖ്.മായിൻക എന്നിവർ പങ്കെടുത്തു.നോമ്പുതുറ വിഭവങ്ങൾ പടിക്കൽ ബാബു ഒരുക്കി.

അഭിപ്രായങ്ങള്‍