"പുതിയ കാലത്തിന്റെ പുനർവായന" ഡിവൈഎഫ്ഐ മുഖമാസിക യുവധാരയുടെ കോളയാട് വെസ്റ്റ് മേഖലാ തല ഉദ്ഘാടനം നടന്നു.




ഡിവൈഎഫ്ഐ മുഖമാസിക യുവധാരയുടെ കോളയാട് വെസ്റ്റ് മേഖലാ തല ഉദ്ഘാടനം നടന്നു. DYFI മേഖല സെക്രട്ടറി വിനീത് 

 ലിതേഷ് മാസ്റ്ററെ യുവധാര ആദ്യ വരിക്കാരനാക്കി. മേഖല പ്രസിഡണ്ട്‌ ബിപിൻദാസ് ജോയിന്റ് സെക്രട്ടറി അഭിനദ് കെസി എന്നിവർ പങ്കെടുത്തു

അഭിപ്രായങ്ങള്‍