കൊമ്മേരി :പാമ്പുകളുടെ ശല്യം വർധിക്കുന്നു

 

.


കൊമ്മേരിയിൽ ഇന്ന് രാവിലെ കെ. പി പത്മനാഭന്റെ വീട്ടിൽ നിന്നും 30 കിലോ തൂക്കം  വരുന്ന പെരുമ്പാമ്പിനെ ഫോറെസ്റ്റ് അധികൃതർ പിടി കൂടി. കഴിഞ്ഞ  ആഴ്ച  കുഞ്ഞുംവീട് കെ. വി ഷൈജുവിന്റെ വീട്ടുപറമ്പിൽ വലിയ മൂർഖൻ പാമ്പ് ഉണ്ടായിരുന്നു. കൂടാതെ  കെ. പ്രകാശന്റെ  വീട്ടു പറമ്പിലും പി. എൻ ലീനയുടെ വീട്ടിലും   മൂർഖൻ പാമ്പിനെ കണ്ടെത്തി. ഇന്നലെ (3/5/22) ചോയിക്കണ്ടി  ചന്ദ്രമതിയുടെ  വീട്ടുപറമ്പിലും  വലിയ മൂർഖൻ പാമ്പിനെ കണ്ടെത്തി. പ്രദേശവാസികൾ  ഭീതിയിൽ  ആണ്.

അഭിപ്രായങ്ങള്‍