കയ്യൂർ ചീമേനി പഞ്ചായത്തിൽ വിള ഇൻഷുറൻസ് പാഠശാലയും കിസാൻ ക്രെഡിറ്റ് കാർഡ് ബോധവൽക്കരണവും നടന്നു




ചീമേനി : ആസാദി കാ അമൃത മഹോത്സവത്തിന്റെ ഭാഗമായി ചീമേനി കൃഷിഭവനും സി എസ് സി യും ചേർന്നുകൊണ്ട് കിസാൻ ഭാഗ്യദാരി പ്രാഥമിക ഹമാരി അഭിയാൻ പ്രധാനമന്ത്രി ഫസൽ ബീമാ യോജന ( വിള ഇൻഷുറൻസ് ) പാഠശാല നടന്നു. കൃഷി ഓഫീസർ , കേരള ഗ്രാമീണ ബാങ്ക് മാനേജർ,അസിസ്റ്റന്റ് കൃഷി ഓഫീസർ ,അസിസ്റ്റന്റ് ഓഫീസർമാർ എന്നിവർ പങ്കെടുത്തു. കേരള ഗ്രാമീണ ബാങ്ക് മാനേജർ കിസാൻ ക്രെഡിറ്റ് കാർഡിനെ കുറിക്ച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും പറഞ്ഞു. കർഷകർക്കുള്ള വിവിധ സേവനങ്ങളും പദ്ധതികളെക്കുറിച്ചും വിള ഇൻഷുറൻസിനെ കുറിച്ചും CSC VLE അനു സി കെ ക്ലാസ്സെടുത്തു.നിരവധി കർഷകർ പങ്കെടുത്തു.



അഭിപ്രായങ്ങള്‍