പെരുവ-പാലിയാട് സെൻറ് ഗ്രീഗോറി യോസ് യാക്കോബായ സുറിയനിപ്പള്ളിയിൽ വിശുദ്ധ വാരാചരണത്തിന്നുതുടക്കംകുറിച്ച് ഓശാന ഞായർ ആചരിച്ചു.


 ഓശാന ഞായർ ആചരിച്ചു: പെരുവ-പാലിയാട്  സെൻറ് ഗ്രീഗോറി യോസ് യാക്കോബായ സുറിയനിപ്പള്ളിയിൽ വിശുദ്ധ വാരാചരണത്തിന്നുതുടക്കംകുറിച്ച് ഓശാന ഞായർ ആചരിച്ചു.

കുരുത്തോലവാഴ്‌വിന്റ തിരുകർമ്മങ്ങൾക്ക് ഫാദർ എൽദോ ജോൺ മോളയിൽനേതൃത്വം നൽകി. വിശ്വാസികൾ കുരുത്തോലകൾ കൈകളിലേന്തി ആരാധനയിൽ സംബന്ധിച്ചു.

അഭിപ്രായങ്ങള്‍