കോളയാട് ആലച്ചേരിയിൽ ഇന്നലെ ഉണ്ടായ കാറ്റിലും മഴയിലും വ്യാപക കൃഷിനാശം






ആലച്ചേരി ,മുതുകാട് . ഇന്നലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വൻനാശനഷ്ടം മുതുവാട് വയലിൽ പി. മുകുന്ദൻ നമ്പ്യാർ , നിട്ടൂർ ശങ്കരൻ , രമേശൻ, ദേവരാജൻ, കുഞ്ഞിരാമൻ, ലക്ഷ്മണൻ എന്നിവരുടെ  600 ഓളം വാഴയും വെളിയത്തി ജോയി, ടോമി, കെ . പി. ഷിജു , പവിത്രൻ, ജോണി എന്നിവരുടെ നിരവധി തെങ്ങും റബ്ബറും കവുങ്ങും നാഷനഷ്ടം സംഭവിച്ചു . റബ്ബർ മരം വീണതിന്റെ ഭാഗമായി 4 ഓളം ഇലട്രിക് പോസ്റ്റുകളും പൊട്ടിയതിന്റെ ഭാഗമായി വൈദ്യുതി മുടങ്ങി.


 


അഭിപ്രായങ്ങള്‍