പേരാവൂർ ഫോറം വാട്ട്സ്ആപ്പ് കൂട്ടായ്മ സബ് ഇൻസ്പെക്ടർ പി.പി.പ്രഭാകരന് യാത്രയയപ്പ് നല്കി
പേരാവൂർ ഫോറം വാട്ട്സ്ആപ്പ് കൂട്ടായ്മ പേരാവൂർ പോലീസ് സ്റ്റേഷനിൽ നിന്ന് സ്ഥലം മാറി പോകുന്ന ഗ്രൂപ്പ് മെമ്പർ കൂടിയായ സബ് ഇൻസ്പെക്ടർ പി.പി.പ്രഭാകരന് യാത്രയയപ്പ് നല്കി. ചടങ്ങിൽ ഗ്രൂപ്പ് അഡ്മിമാരായ ശ്രീ.സന്തോഷ് പാമ്പാറ, ബേബി കുര്യൻ എന്നിവർ ആശംസകൾ അറിയിച്ചു.ഗ്രൂപ്പ് മെമ്പന്മാരായ ഡാനിയൽ ഫ്രാൻസിസ്, സിജോ പേരാവൂർ, മനോജ് മണത്തന്ന, മജീദ് അരിപ്പയിൽ, അനൂപ് പേരാവൂർ എന്നിവർ സന്നിഹിതരായിരുന്നു.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ