രാജീവ് ഗാന്ധിയുടെ ജന്മദിനം ആഘോഷിച്ചു

 



 പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ( 20 .8 .2021 വെള്ളിയാഴ്ച) രാവിലെ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി .ജില്ലാ ഡിസിസി സെക്രട്ടറി പോയിൽ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി അരിപ്പയിൽ മജീദ്, മണ്ഡലം വൈസ് പ്രസിഡണ്ട് കെ കെ വിജയൻ,പേരാവൂർ യൂത്ത് കോൺഗ്രസ് പ്രസിഡൻറ് അജിനാസ് പഠിക്കല് കണ്ടി, പി പി അലി,S K ഇസ്മായിൽ, പുതുക്കുടി ചന്ദ്രൻ, സാജിർ, ശഹീദ് ,ദയാലു എന്നിവർപങ്കെടുത്തു.

അഭിപ്രായങ്ങള്‍