യൂത്ത് കോണ്ഗ്രസ് സ്ഥാപക ദിനം ആചരിച്ചു

 

പേരാവൂർ.പേരാവൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 9ന് യൂത്ത് കോണ്ഗ്രസ് സ്ഥാപക ദിനം ആചരിച്ചു.പേരാവൂർ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അജ്നാസ് പടിക്കല് കണ്ടി പതാകയുയർത്തി.ഫൈനാസ് . പി സി ഷഹീദ് . വിമൽ വിജയൻ എന്നിവർ സംസാരിച്ചു.

അഭിപ്രായങ്ങള്‍