ആലച്ചേരി സൂര്യ സ്വാശ്രയ സംഘം ആദരിച്ചു.

 



ആലച്ചേരി സൂര്യ സ്വാശ്രയ സംഘം മുതുവാടിന്റെ നേതൃത്വത്തിൽ മരത്തിൽ കുടുങ്ങിയ രാജേഷിനെ രക്ഷിച്ചവരെ ആദരിച്ചു. ബിനോയ്,അജിതൻ,പ്രജീഷ്  എന്നിവരെയാണ് സ്വാതന്ത്ര്യദിനത്തിൽ സംഘം ആദരിച്ചത്.







ഫയർ ഫോഴ്സ്  ഉദ്യോ​ഗസ്ഥൻ രമേശൻ അവാർഡ് ദാനം നിർവ്വഹിച്ചു.  സംഘത്തിന്റെ സെക്രട്ടറി ഷൈജു സ്വാ​ഗതം പറഞ്ഞു. പ്രസിഡന്റ് റിനീഷ് അധ്യക്ഷത വഹിച്ചു.




അഭിപ്രായങ്ങള്‍