മുഅല്ലിം ഡേ ഫണ്ട് സമാഹരണത്തിന്റെ പേരാവൂർ മഹല്ല് തല ഉദ്ഘാടനംപേരാവൂർ മുനീറുൽ ഇസ്ലാം സഭ മദ്രസയിൽ വെച്ച്' നടന്നു



മുഅല്ലിം ഡേ ഫണ്ട് സമാഹരണത്തിന്റെ  പേരാവൂർ മഹല്ല് തല ഉദ്ഘാടനംപേരാവൂർ മുനീറുൽ ഇസ്ലാം സഭ മദ്രസയിൽ വെച്ച്' നടന്ന റേഞ്ച് യോഗത്തിൽ മഹല്ല് സെക്രട്ടറി പി വി ഇബ്രാഹിം മുഫത്തിശ് ജുനൈസ് ഫൈസിക്ക് ഫണ്ട് കൈമാറി.റൈഞ്ച് പ്രസിഡണ്ട്, അബ്ദുൽ അസീസ് ഫൈസി,സെക്രട്ടറിമാർ ആകുന്ന അബ്ദുൽ നാസർ മൗലവി, സിറാജ്ദ്ദീൻ മൗലവി, ചെവിട്ക്കുന്നു മഹല്ല് സെക്രട്ടറി അബ്ദുസലാം, മദ്രസ കൺവീനർ അരിപ്പയിൽ മജീദ് എന്നിവർ സംബന്ധിച്ചു.

അഭിപ്രായങ്ങള്‍