നിര്യാതയായി
ആലച്ചേരി കിഴക്കേക്കരമ്മൽ വീട്ടിൽ ഗണപതിയാടൻ മീനാക്ഷിയമ്മ 95 വയസ്സ് നിര്യാതയായി. ഭർത്താവ് : പരേതനായ കുഞ്ഞികൃഷ്ണൻ നമ്പ്യാർ. മക്കൾ: കെ. കെ. കമലാക്ഷിയമ്മ ( കാഞ്ഞിലേരി),കെ. കെ. ബാലകൃഷ്ണൻ( റിട്ടയേർഡ് അധ്യാപകൻ ), കെ.കെ.രവീന്ദ്രൻ ( റിട്ടയേർഡ് അധ്യാപകൻ), കെ. കെ. സുരേന്ദ്രൻ (LD ക്ലർക്ക്, സബ് രജിസ്റ്റർ ഓഫീസ്, പേരാവൂർ ) മരുമക്കൾ: പരേതനായ പത്മനാഭൻ നമ്പ്യാർ (കാഞ്ഞിലേരി), പി.എം. അനിത (ചാല), ടി. രമ(വായന്നൂർ), പി. ലീന(ചിറ്റാരിപ്പറമ്പ്) സംസ്കാരം ഇന്ന് രാവിലെ 11 30ന് (18-08-2021)വീട്ടുവളപ്പിൽ.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ