ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക
കോൺഗ്രസ് കോളയാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ നിൽപ്പ് സമരം സംഘടിപ്പിക്കുന്നു
കോളയാട് : അംബേദ്കർ സെറ്റിൽമെന്റ് സ്കീമിൽ ഉൾപ്പെടുത്തി കോളയാട് പഞ്ചായത്തിലെ പെരുവ ചെക്വേരി കോളനികളുടെ റോഡ് വികസനത്തിന് പട്ടികവർഗ്ഗ വികസന വകുപ്പ് അനുവദിച്ച ശേഷം തിരിച്ചെടുത്ത 1.5 കോടി രൂപ കോളയാട് പഞ്ചായത്തിനു തിരികെ നൽകുക എന്ന് ആവശ്യപ്പെട്ടു കൊണ്ട് കോൺഗ്രസ് കോളയാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ 6/10/2021 ന് നിൽപ്പ് സമരം സംഘടിപ്പിക്കുന്നു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീപ് ജെയിംസ് ഉദ്ഘാടനം ചെയ്യും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ