മാനന്തവാടിയിൽ നിന്ന് ആലച്ചേരി മാലൂർ വഴിമട്ടന്നൂർ വിമാനത്താവളത്തിലേക്ക് കെ എസ് ആർ ടി സി ബസ്സ് അനുവദിക്കണമെന്ന് ആലച്ചേരി ജ്ഞാനോദയം വായനശാല & ഗ്രന്ഥാലയം വാർഷിക പൊതുയോഗം സർക്കാരിനോട് അഭ്യർഥിച്ചു.

 



ആലച്ചേരി: മാനന്തവാടിയിൽ നിന്ന് ആലച്ചേരി മാലൂർ വഴിമട്ടന്നൂർ വിമാനത്താവളത്തിലേക്ക് കെ എസ് ആർ ടി സി ബസ്സ് അനുവദിക്കണമെന്ന് ആലച്ചേരി ജ്ഞാനോദയം വായനശാല & ഗ്രന്ഥാലയം വാർഷിക പൊതുയോഗം സർക്കാരിനോട് അഭ്യർഥിച്ചു.

ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി എം എൽ എ കെ.കെ.ശൈലജ,ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി രാജു എന്നിവർക്ക് നിവേദനം നൽകാനും തീരുമാനിച്ചു. ആലച്ചേരി വായനശാലയിൽ ചേർന്ന വാർഷിക പൊതുയോഗം കോളയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ഇ സുധീഷ് കുമാർ ഉദ്ഘാടനം ചെയ്തു.മോഹൻ ദാസ് സി. അധ്യക്ഷത വഹിച്ചു

അഭിപ്രായങ്ങള്‍