കെ പി സുരേഷ് കുമാറിനെ സി പി എം നെടുംപോയിൽ ലോക്കൽ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തു.

 



കെ പി സുരേഷ് കുമാറിനെ നെടുംപോയിൽ ലോക്കൽ കമ്മിറ്റിയിലേക്കും പേരാവൂർ ഏരിയ സമ്മേളന പ്രതിനിധിയായും തിരഞ്ഞെടുത്തു.പേരാവൂർ സഹകരണ ആസ്പത്രി വില്പന വിവാദത്തിൽ പേരാവൂർ ഏരിയ കമ്മിറ്റി അംഗമായിരുന്ന കെ പി സുരേഷ് കുമാറിനെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയിരുന്നു. കോളയാട് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും നഷ്ടപ്പെട്ടിരുന്നു


അഭിപ്രായങ്ങള്‍