പെരുവ കോളപ്പ ട്രൈബൽ കോളനിയിൽ ഉരുൾപ്പൊട്ടി കൃഷി നാശം ഉണ്ടായി




കോളയാട് പഞ്ചായത്തിലെ പെരുവ പതിമൂന്നാം വാർഡിലെ കോളപ്പ ട്രൈബൽ കോളനിയിൽ ഇന്നലെ ഉണ്ടായ ശക്തമായ മഴയിൽ ഉരുൾപ്പൊട്ടി കൃഷി നാശം ഉണ്ടായി. ഇലക്ട്രിക് പോസ്റ്റും തകർന്നിരുന്നു. അവിടുത്തെ താമസക്കാരനായ പാൽമി സുരേന്ദ്രന്റെ പറമ്പിലാണ് ഉരുളപ്പൊട്ടിയത്. അവിടെ അപകടപരമായ പാറ തങ്ങി നിൽക്കുകയും ഗതാഗത തടസ്സം ഉണ്ടാവുകയും ചെയ്തു

അഭിപ്രായങ്ങള്‍