കണ്ണൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ വച്ച് പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് 2021 ഒക്ടോബർ 30 ശനിയാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ അഭിമുഖം നടത്തുന്നു.

കണ്ണൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ വച്ച് പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് 2021 ഒക്ടോബർ 30 ശനിയാഴ്ച രാവിലെ 10  മണി മുതൽ 1 മണി വരെ അഭിമുഖം നടത്തുന്നു.

മെഡിക്കൽ ട്രാൻസ്‌ക്രിപ്ഷനിസ്റ്,  സ്റ്റാഫ് നേഴ്സ്, നേഴ്സ് ട്രൈനീ (Salary-24000, ഒരു വർഷത്തെ പ്രവൃത്തി പരിചയം)

യോഗ്യത:- ഡിപ്ലോമ മെഡിക്കൽ ട്രാൻസ്‌ക്രിപ്ഷൻ, ബി.എസ്.സി/ജി.എൻ.എം  നഴ്സിംഗ്

    താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിനു പങ്കെടുക്കാവുന്നതാണ്. നിലവിൽ രജിസ്റ്റർ ചെയ്‌ത ഉദ്യോഗാർത്ഥികൾക്കും രെജിസ്റ്ററേഷൻ സ്ലിപ് കൊണ്ടുവന്ന് ഇന്റർവ്യൂവിന് പങ്കെടുക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 0497 – 2707610, 6282942066

അഭിപ്രായങ്ങള്‍