സി.പി.എം കോളയാട് ലോക്കൽ സെക്രട്ടറിയായി രതീഷ് പി യെ തിരഞ്ഞെടുത്തു. പി ബി പ്രദീപൻ, പി രവി, സി സജീവൻ, കെ ഇ സുധീഷ് കുമാർ, ടി ശങ്കരൻ, വി വി ഷൈജു, രഞ്ജിത്ത് പി, രതീഷ് പി, റീന നാരായണൻ, എം ജിജീഷ്, എ ടി കുഞ്ഞഹമ്മദ്, ജോമോൻ ജോയ്, ശ്രീജ പ്രതീപൻ, പി സുരേഷ് എന്നിവരെ ലോക്കൽ കമ്മിറ്റി മെമ്പർമാരായും തിരഞ്ഞെടുക്കപ്പെട്ടു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ