കോളയാട് സെന്റ് കൊർണേലിയൂസ് ഹയർസെക്കണ്ടറി സ്കൂളിൽ പ്ലസ്ടുവിന് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും സ്കൂളിനെയുംഎം എസ് ​ഗോൾഡ് ആൻഡ് ഡയമണ്ട്സ് അനുമോദിച്ചു

 




കോളയാട് സെന്റ് കൊർണേലിയൂസ് ഹയർസെക്കണ്ടറി സ്കൂളിൽ പ്ലസ്ടുവിന് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും എം എസ് ​ഗോൾഡ് ആൻഡ് ഡയമണ്ട്സ് അനുമോദിച്ചു.ഫാ.ഗിനീഷ് ബാബു, പിടി.എ. പ്രസിഡന്റ് പുരുഷോത്തമൻ, മുനീർ കെ, ജോയ് പി.വി., ബിപിൻ ദാസ് എന്നിവർ പങ്കെടുത്തു.







അഭിപ്രായങ്ങള്‍