കോളയാട്പുത്തലം ശ്രീ അമ്പലക്കണ്ടി വൈരി ഘാതക ഭഗവതിക്ഷേത്രം. നവരാത്രി മഹോത്സവം 13 ,14, 15 തീയതികളിൽ
കോളയാട്പുത്തലം ശ്രീ അമ്പലക്കണ്ടി വൈരി ഘാതക ഭഗവതിക്ഷേത്രം. നവരാത്രി മഹോത്സവം ബുധൻ ,വ്യാഴം, വെള്ളി 13 ,14, 15 തീയതികളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തപ്പെടുന്നു. ബുധനാഴ്ച ഗ്രന്ഥം വെയ്പ്പും പൂജയും. വ്യാഴാഴ്ച രാവിലെ ഗണപതിഹോമം വിശേഷാൽപൂജകൾ വൈകുന്നേരം ദീപാരാധനയും, പൂജയും. വെള്ളിയാഴ്ച വിശേഷാൽ പൂജയും, കുട്ടികളെ എഴുത്തിനിരുത്തും നടത്തപ്പെടുന്നു ഭക്തജനങ്ങൾക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പങ്കെടുക്കാവുന്നതാണ് കമ്മിറ്റി പ്രസിഡൻറ് ഓ ബാലൻ അറിയിച്ചു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ