കോളയാട് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ആദിവാസികളുടെ നിൽപ്പ് സമരം നടന്നു.

 




കോളയാട് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ആദിവാസികളുടെ നിൽപ്പ് സമരം നടന്നു. മണ്ഡലം പ്രസിഡന്റ്‌ സാജൻ ചെറിയാൻ അധ്യക്ഷത വഹിച്ചു.  യുത്ത് കോൺഗ്രസ്ജില്ല പ്രസിഡന്റ്  സുദീപ്  ജെയിംസ് സമരം ഉത്ഘാടനം ചെയ്തു . റോയ് പൌലോസ്, രാജൻ കെ എം, ജോസഫ് കെ വി, സജീവൻ പി, രാമചന്ദ്രൻ എ തുടങ്ങിയവർ സംസാരിച്ചു .  രാജൻ എം,ഓമന ബാബു,ഗീത ഇ,ശ്രീനിഷ എ,അനീഷ്  ഇ, അഭിലാഷ്  എ തുടങ്ങിയവർ നേതൃത്വം നൽകി



അഭിപ്രായങ്ങള്‍