പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഭവനിൽ വെച്ച് ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണവും പുഷ്പാർച്ചനയും നടത്തി.

 


പേരാവൂർ.പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഭവനിൽ വെച്ച് ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണവും പുഷ്പാർച്ചനയും നടത്തി.

 പേരാവൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സുരേഷ് ചാലോറത്ത് അധ്യക്ഷത വഹിച്ചു.

 കണ്ണൂർ ഡിസിസി സെക്രട്ടറി പോയിൽ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. യൂത്ത് കൊൺഗ്രസ്സ് ജില്ലാ സിക്രട്ടറി ശരത് ചന്ദ്രൻ ബ്ലോക്ക്കോൺഗ്രസ് സെക്രട്ടറി അരിപ്പയിൽ മജീദ്, പഞ്ചായത്ത് മെമ്പർമാരായ നൂറുദ്ദീൻ, രഞ്ജുഷ,രാജു,K K വിജയൻ,പി പി അലി, വിജയൻ,സാജിർ,അനീസ് അലി,പപ്പൻ ,സജീവൻ എന്നിവർസംസാരിച്ചു.

അഭിപ്രായങ്ങള്‍