കോളയാട് പെരുവയിൽ പട്ടയ വിതരണം നടന്നു
വനാവകാശ നിയമം 2006 പ്രകാരം കോളയാട് ഗ്രാമപഞ്ചായത്തിലെ പെരുവ വാർഡിലെ വിവിധ സെറ്റിൽ മെന്റിലെ ഗുണഭോക്താക്കൾക്കുള്ള ടൈറ്റിൽ വിതരണ ഉൽഘാടനം പ്രസിഡന്റ് എം റിജി നിർവഹിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റീ ചെയർമാൻമാരായ ജയരാജൻ മാസ്റ്റർ, ഉമ്മടീച്ചർ , ശ്രീജ പ്രദീപൻ, പഞ്ചായത്ത് അംഗം റോയ് പൗലോസ്, കൂത്തുപറമ്പ് TEO സജിത എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡണ്ട് സുധീഷ് കുമാർ അധ്യ ക്ഷനായിരുന്നു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ