പെരുവയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ പെരുന്നാളിന് സമാപനം ആയി

 

പെരുവ:പാലിയാട് സെന്റ്. ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ പെരുന്നാളിന് സമാപനം കുറിച്ചുകൊണ്ട് വികാരി ഫാദർ എൽദോ ജോൺ വിശ്വാസികളെ അശീർവദിച്ചു.

അഭിപ്രായങ്ങള്‍