മണത്തണ മടപ്പുരച്ചാലിൽ ബോംബ് സ്ഫോടനം



പേരാവൂർ :മണത്തണ മടപ്പുരച്ചാലിൽ ബോംബ് സ്ഫോടനം. വെള്ളിയാഴ്ച രാത്രി ഒമ്പതു മണിയോടെ ബി കെ രാഘവൻ വൈദ്യർ മർമ്മ ചികിത്സാലയത്തിന് സമീപത്താണ് ബോംബ് സ്ഫോടനം ഉണ്ടായത്. സ്ഥലത്ത് പോലീസ് പരിശോധന നടത്തി.വാഹനത്തിൽ എത്തിയവർ റോഡിൽ ബോംബെറിയുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

അഭിപ്രായങ്ങള്‍