വേറിട്ട നബിദിനാഘോഷവുമായി പേരാവൂർ മഹല്ല് കമ്മിറ്റി.

 






 

 പേരാവൂർ:ഇത്തവണത്തെ നബിദിനാഘോഷം പേരാവൂരിൽ പൊതു ശുചീകരണം നടത്തിയാണ് പേരാവൂർ മുനീറുൽ ഇസ്ലാം സഭ മഹല്ല് കമ്മിറ്റി മാതൃകയായത്.

 മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച ശുചീകരണ യജ്ഞം മോണിംഗ് ഫൈറ്റേഴ്സ് അക്കാദമി ഡയറക്ടർ.എം.സി. കുട്ടിച്ചൻ ഉദ്ഘാടനം ചെയ്തു.മഹല്ല് പ്രസിഡണ്ട് യു.വി.റഹീം അധ്യക്ഷത വഹിച്ചു.പേരാവൂർ ഖത്തീബ് മൂസാ മൗലവി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.ജനറൽ സെക്രട്ടറി.K.P. റഷീദ്, വൈസ് പ്രസിഡണ്ട് അരിപ്പയിൽ മജീദ്,പേരാവൂർ പഞ്ചായത്തംഗം നൂറുദ്ദീൻ, ശമ്മാസ്. പി അബ്ദുസ്സലാം, പൂക്കോത്ത് അബൂബക്കർ, പോയിൽ ബക്കർ ഹാജി,അരവിന്ദൻ, സാദിഖ് വി കെ . സക്കരിയ ബി കെ, ഐഡി അബ്ദുള്ള എന്നിവർ സംസാരിച്ചു.

അഭിപ്രായങ്ങള്‍