കൊട്ടിയൂരിൽ ഡി വൈ എഫ് ഐ പ്രവർത്തകർ തകർത്ത ബിജെപി പഞ്ചായത്ത് കമ്മിറ്റി ഓഫീസും പരിക്കേറ്റവരെയുംനേതാക്കൾ സന്ദർശിച്ചു
കൊട്ടിയൂരിൽ ഡി വൈ എഫ് ഐ പ്രവർത്തകർ തകർത്തബിജെപി പഞ്ചായത്ത് കമ്മിറ്റി ഓഫിസ് നേതാക്കൾ സന്ദർശിച്ചു.കെ പി സുരേഷ് ബാബു (ബിജെപി ഉത്തരമേഖല സംഘടന സക്രട്ടറി)എൻ ഹരിദാസ് (ബിജെപി ജില്ലാ പ്രസിഡണ്ട്)എം ആർ സുരേഷ് (ബിജെപി മണ്ഡലം പ്രസിഡണ്ട്)സത്യൻ കൊമ്മേരി (ബിജെപി മണ്ഡലം ജന .സെക്രട്ടറി) , കൊട്ടിയൂർ ശശി, ഷാജി മറ്റപള്ളി , കെ സി രാധക്യഷ്ണൻ തുടങ്ങിയ നേതക്കളും കൂടെ ഉണ്ടായിരുന്നു
കൊട്ടിയൂരിൽ എട്ടുമാസം ഗർഭിണിയെ അടക്കം സിപിഎം ഡി വൈഎഫ് ഐ പ്രവർത്തകർ മർദ്ധിച്ചതായി പരാതി ഉണ്ടായിരുന്നു .ഇവരെയും പരിക്കേറ്റവരെയും നേതാക്കൾ സന്ദർശിച്ചു





അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ