കണ്ണൂർ തളിപ്പറമ്പിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു .
കണ്ണൂർ തളിപ്പറമ്പിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു . പൂമംഗലം - പന്നിയൂർ റൂട്ടിൽ സർവീസ് നടത്തുന്ന കെ എസ ആർ ടി സി ബസ് കണ്ടക്ടർ ബിബിൻ(28) ആണ് മരണപ്പെട്ടത് . തളിപ്പറമ്പ് മഴൂരിൽ വെച്ചായിരുന്നു അപകടം ഉണ്ടായത് . ബിബിൻ സഞ്ചരിച്ച ബൈക്കിൽ ലോറി ഇടിക്കുകയായിരുന്നു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ