കോളയാട് കോളപ്പ ട്രൈബൽ കോളനിയിൽ പുലി ഇറങ്ങിയതായി സംശയം ; കോളനി നിവാസികൾ ഭീതിയിൽ
കോളയാട് പഞ്ചായത്തിലെ കോളപ്പ ട്രൈബൽ കോളനിയിൽ കഴിഞ്ഞ രാത്രി പുലിയുടേതെന്ന് സംശയിക്കുന്ന കാൽ പാടുകൾ കാണപ്പെട്ടു. ഒരു വളർത്തു നായ ഈ ജീവിയുടെ ആക്രമണത്തിൽ ചത്തു. കണ്ണവം വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. ഈ സംഭവത്തോടെ കൊളപ്പ കോളനി നിവാസികൾ ഭീതിയിൽ അകപ്പെട്ടിരിക്കുകയാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ