റിജി എം കോളയാട് പഞ്ചായത്ത് പ്രസിഡന്റ് ആകും

 



കോളയാട് ഗ്രാമ പഞ്ചായത്ത് കൊമ്മേരി വാർഡിൽ നിന്നും ജയിച്ച റിജി എം പ്രസിഡന്റ് ആകും . പാർട്ടി കുടുംബാംഗമായ റിജി  എസ്.ടി. പ്രൊമോട്ടർ ആയിരുന്നു . പൊതുപ്രവർത്തന രംഗത്ത്  സജീവമായി പ്രവർത്തിച്ചുള്ള പരിചയം ഉണ്ട് . കൊമ്മേരി കറ്റ്യാട് സ്വദേശിനിയാണ്. ആലച്ചേരി വാർഡിൽ നിന്നും ജയിച്ച കെ ഇ സുധീഷ്കുമാർ വൈസ് പ്രസിഡന്റ് ആകും . രണ്ടാം തവണയാണ് ഈ വാർഡിൽ സുധീഷ് വിജയിക്കുന്നത്. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആയും പ്രവർത്തിച്ചിട്ടുണ്ട്  

അഭിപ്രായങ്ങള്‍