കോളയാട് സെന്റ് സേവ്യേഴ്സ് കോൺവെന്റിൽ പുകപ്പുരക്ക് തീ പിടിത്തം



 കോളയാട് സെന്റ് സേവ്യേഴ്സ് കോൺവെന്റിൽ പുകപ്പുരക്ക്  തീ പിടിത്തം .ഒരു മാസത്തിനിടയിൽ ഇത് രണ്ടാം തവണയാണ് പുകപ്പുരക്ക് തീ പിടിത്തം ഉണ്ടാകുന്നത് . ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് തീയണച്ചു.  

അഭിപ്രായങ്ങള്‍