മണത്തണ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻറ് കെ.കെ.ശ്രീജിത്ത് ഇന്ന് ചുമതലയേൽക്കും.





പേരാവൂർ: മണത്തണ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറായി സി.പി.എം പേരാവൂർ ഏരിയാ കമ്മിറ്റിയംഗം കെ.കെ.ശ്രീജിത്ത് ഇന്ന് ചുമതലയേൽക്കും.സി.വി.രാമചന്ദ്രൻ,കെ.സി.ഷംസുദ്ധീൻ,കൂട്ട രവീന്ദ്രൻ,ഷബി നന്ത്യത്ത്, എം.സുകേഷ്,പി.ടി.ജോണി, എൻ.വി.ഗിരിജ,സതി മുകുന്ദൻ, സിന്ധു രമേശൻ, സിന്ധു പ്രഭാകരൻ എന്നിവരും ഭരണ സമിതി അംഗങ്ങളായി ചുമതല ഏറ്റെടുക്കും. ഇന്ന് 3 മണിക്കാണ് സത്യപ്രതിജ്ഞ.

എൽഡിഎഫ് പാനലിലെ 11 പേരും എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.

അഭിപ്രായങ്ങള്‍