നിടുംപോയിൽ ബസ് സ്റ്റാൻഡിലെ ബസ് സ്റ്റോപ്പിൽ ആദിവാസി മധ്യ വയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി.
നിടുംപോയിൽ ബസ് സ്റ്റാൻഡിലെ ബസ് സ്റ്റോപ്പിൽ ആദിവാസി മധ്യ വയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച രാവിലെ ആണ് ബാലനെ ബസ് സ്റ്റോപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വര്ഷങ്ങളായി തെങ്ങു കയറ്റ തൊഴിലാളിയായി ജോലി നോക്കിയിരുന്ന ബാലൻ ടൗണിലെ ബസ് സ്റ്റോപ്പിലും കട വരാന്തകളിലുമാണ് താമസിച്ചിരുന്നത്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം തുടർ നടപടികൾക്കായി തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ