അറിയിപ്പ്



സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന പത്താം തരം തുല്യതാ രെജിസ്ട്രേഷന് ജനുവരി 1 മുതൽ ആരംഭിക്കുന്നു . 17 വയസ് പൂർത്തിയായ ഏഴാം ക്ലാസ് പാസായവർക്ക് പത്താം തരം  തുല്യതക്കും 21 വയസ് പൂർത്തിയായ പത്താം തരം  വിജയിച്ചവർക്ക് ഹയർ സെക്കന്ററി തുല്യതക്കും അപേക്ഷിക്കാം . പേരാവൂർ ബ്ലോക്ക് വികസന വിദ്യാ കേന്ദ്രത്തിൽ താല്പര്യമുള്ളവർക്ക് തുല്യതാ കോഴ്സിന് അപേക്ഷിക്കാം . വിശദ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 9497844063  

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ