പേരാവൂർ കോവിഡ് ബാധിച്ചു ആദിവാസി വയോധികൻ മരിച്ചു



പേരാവൂർ മുരിങ്ങോടി എടപ്പാറ കോളനിയിലെ കൃഷ്ണൻ(75) കോവിഡ് ബാധിച്ചു മരിച്ചു. ജില്ല ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ശ്വാസം മുട്ടലിനെ തുടർന്ന് മൂന്നു ദിവസം മുന്നെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മരിച്ചതിനു ശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് ആണെന്ന് മനസ്സിലായത്. ഇന്ന് തന്നെ സമുദായ സ്മാശാനത്തിൽ കോവിഡ് പ്രോട്ടൊക്കോൾ പ്രകാരം സംസ്കരിക്കുമെന്ന് അധികൃധർ അറിയിച്ചു

അഭിപ്രായങ്ങള്‍