കോളയാട് എടയാറിൽ കോൺഗ്രസിൽ നിന്നും രാജി വെച്ച് സി പി എമ്മിലേക്ക്
കോളയാട് എടയാറിൽ കോൺഗ്രസ്സിൽ നിന്ന് രാജിവെച്ച് CPM ൽ ചേർന്ന ഐറൂന്നീസയ്ക്ക് പാർട്ടി പതാക നൽകി ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ പി പുരുഷോത്തമൻ സ്വീകരിച്ചു . വര്ഷങ്ങളായി കോൺഗ്രസിന്റെ കുത്തക സീറ്റ് ആയിരുന്ന എടയാർ ഇത്തവണ സി പി എം ആണ് വിജയിച്ചത് . പരാജയം കാരണം കോൺഗ്രസിനുള്ളിൽ തർക്കം നിലനിൽക്കുന്നതിനിടെയാണ് കോൺഗ്രസിൽ നിന്നും രാജി വെച്ച ഐറുന്നീസ സി പി എമ്മിലേക്ക് വന്നത് . വമ്പിച്ച ഭൂരിപക്ഷത്തോടെ ജയിച്ചിരുന്ന സീറ്റ് ആണ് ഇത്തവണ കോൺഗ്രസിന് നഷ്ടമായത് .


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ