NMMS സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു .
നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികളെ കണ്ടെത്തുന്നതിനുള്ള പരീക്ഷയിൽ പങ്കെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത് . ഡിസംബർ 23 മുതൽ ജനുവരി 6 വരെ അപേക്ഷ സമർപ്പിക്കാം .അർഹരാകുന്ന കുട്ടികൾക്ക് 9 ,10 ,11 ,12 ക്ലാസ്സുകളിൽ സ്കോളർഷിപ് ലഭിക്കുന്നതാണ് . 12000 രൂപയാണ് സ്കോളർഷിപ്. രക്ഷിതാക്കളുടെ വാർഷിക വരുമാനം 150000 രൂപയിൽ കുറവായിരിക്കണം . 2021 ജനുവരി 31 നാണ് പരീക്ഷകൾ നടക്കുക.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ