കൊട്ടിയൂരിൽ RSS അക്രമത്തിന് ഇരയായ DYFI പ്രവർത്തകരെ പി. ജയരാജൻ സന്ദർശിച്ചു
കൊട്ടിയൂരിൽ RSS അക്രമത്തിന് ഇരയായ DYFI പ്രവർത്തകരെ പി. ജയരാജൻ സന്ദർശിച്ചു. വ്യാഴാഴ്ച രാത്രി 8.30 ഓടെയാണ് ഇവർക്ക് നേരെ അക്രമം ഉണ്ടായത്. ഇരുവരെയും പേരാവൂർ താലൂക് ആശുപത്രിയിൽ പ്രഥമിക ശുശ്രൂഷ നൽകിയ ശേഷം തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയാണുണ്ടായത് .
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ