കണ്ണൂർ ജില്ലയിൽ നാളെ ആരംഭിക്കാനിരുന്ന പെട്രോൾ പമ്പ് തൊഴിലാളികളുsടെ സമരം പിൻവലിച്ചു
ലീഗൽ സർവ്വീസ് സൊസൈറ്റി വഴി ലഭിച്ച ഹൈക്കോടതി സ്റ്റേ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ ഇന്ന് ജില്ലാ ലേബർ ഓഫീസർ വിളിച്ചു ചേർത്ത ചർച്ചയിൽ വിധി മാനിച്ചുകൊണ്ട് സമരം പിൻവലിക്കുവാൻ തൊഴിലാളി യൂണിയൻ തീരുമാനിക്കുകയായിരുന്നു.ചർച്ചയിൽ കെ.ഡി.പി.ഡി.എ യെ പ്രധിനിധീകരിച്ച് ജില്ലാ പ്രസിഡൻ്റ്, ജില്ലാ സെക്രട്ടറി, എക്സിക്യുട്ടീവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ