ഇന്ന് (17/01/2021) ജില്ലയില്‍ 239 പേര്‍ക്ക് കോവിഡ് 19 പോസിറ്റീവായി.

 



ഇന്ന് (17/01/2021) ജില്ലയില്‍ 239 പേര്‍ക്ക് കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 225 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 2 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 4 പേര്‍ക്കും 8 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍  23

ആന്തുര്‍ നഗരസഭ  4

ഇരിട്ടി നഗരസഭ 2

കൂത്തുപറമ്പ് നഗരസഭ 3

പാനൂര്‍ നഗരസഭ 3

പയ്യന്നൂര്‍ നഗരസഭ 6

ശ്രീകണ്ഠാപുരം നഗരസഭ 1

തലശ്ശേരി നഗരസഭ 9

തളിപ്പറമ്പ് നഗരസഭ 1

മട്ടന്നൂര്‍ നഗരസഭ 4

ആലക്കോട് 5

അഞ്ചരക്കണ്ടി 1

ആറളം 1

അയ്യന്‍കുന്ന് 8

അഴീക്കോട് 2

ചെമ്പിലോട് 2

ചെങ്ങളായി 2

ചെറുപുഴ 1

ചെറുതാഴം 3

ചിറക്കല്‍ 2

ചിറ്റാരിപ്പറമ്പ് 1

ചൊക്ലി 3

ധര്‍മ്മടം 2

എരുവേശ്ശി 3

ഇരിക്കൂര്‍ 2

കടമ്പൂര്‍ 2

കടന്നപ്പള്ളി പാണപ്പുഴ 1

കതിരൂര്‍ 5

കല്യാശ്ശേരി 2

കണിച്ചാര്‍ 6

കാങ്കോല്‍ ആലപ്പടമ്പ 4

കണ്ണപുരം 12

കീഴല്ലൂര്‍ 1

കേളകം 2

കൊളച്ചേരി 1

കോളയാട് 4

കോട്ടയം മലബാര്‍ 1

കുഞ്ഞിമംഗലം 3

കുന്നോത്തുപറമ്പ് 6

കുറുമാത്തൂര്‍ 1

കുറ്റിയാട്ടൂര്‍ 1

മാടായി  3

മലപ്പട്ടം  1

മാലൂര്‍  4

മാങ്ങാട്ടിടം  7

മാട്ടൂല്‍ 1

മൊകേരി 1

മുഴക്കുന്ന് 4

മുഴപ്പിലങ്ങാട് 1

നടുവില്‍ 4

പടിയൂര്‍ 5

പന്ന്യന്നൂര്‍ 1

പാപ്പിനിശ്ശേരി 7

പാട്യം 2

പായം 8

പേരാവൂര്‍ 14

പെരിങ്ങോം-വയക്കര 3

പിണറായി 2

രാമന്തളി 1

തില്ലങ്കേരി 2

തൃപ്പങ്ങോട്ടൂര്‍ 3

ഉദയഗിരി 1

ഉളിക്കല്‍ 3

വേങ്ങാട് 1

ഇതര സംസ്ഥാനം: 

കണ്ണൂര്‍ കോര്‍പ്പറേഷന്‍  1

ഉളിക്കല്‍ 1

വിദേശത്തുനിന്നും വന്നവര്‍:

പയ്യന്നൂര്‍ നഗരസഭ 1

ആലക്കോട് 1

ചിറക്കല്‍ 1

ന്യൂമാഹി 1

ആരോഗ്യ പ്രവര്‍ത്തകര്‍:

തലശ്ശേരി നഗരസഭ 1

ചെറുപുഴ 1

ഏഴോം  1

കണ്ണപുരം 2

കരിവെള്ളൂര്‍ പെരളം 1

പേരാവൂര്‍ 1

കോഴിക്കോട് 1

അഭിപ്രായങ്ങള്‍