ഇന്ന് (22/01/2021) ജില്ലയില്‍ 312 പേര്‍ക്ക് കോവിഡ് 19 പോസിറ്റീവായി.


 ഇന്ന് (22/01/2021) ജില്ലയില്‍ 312 പേര്‍ക്ക് കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 288 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 5 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 8 പേര്‍ക്കും 11 ആരോഗ്യ പ്രവര്‍ത്തകർക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 26

ആന്തുര്‍ നഗരസഭ 9

ഇരിട്ടി നഗരസഭ 14

കൂത്തുപറമ്പ് നഗരസഭ 2

പാനൂര്‍ നഗരസഭ 12

പയ്യന്നൂര്‍ നഗരസഭ 3

ശ്രീകണ്ഠാപുരം നഗരസഭ 2

തലശ്ശേരി നഗരസഭ 13

തളിപ്പറമ്പ് നഗരസഭ 1

മട്ടന്നൂര്‍ നഗരസഭ 11

ആലക്കോട് 7

ആറളം 2

അയ്യന്‍കുന്ന് 8

അഴീക്കോട് 1

ചപ്പാരപ്പടവ് 6

ചെമ്പിലോട് 2

ചെറുകുന്ന് 1

ചിറക്കല്‍ 2

ചിറ്റാരിപ്പറമ്പ് 1

ചൊക്ലി 4

ധര്‍മ്മടം 1

എരുവേശ്ശി 3

ഇരിക്കൂര്‍ 2

കടമ്പൂര്‍ 2

കതിരൂര്‍ 2

കല്യാശ്ശേരി 3

കണിച്ചാര്‍ 4

കാങ്കോല്‍ ആലപ്പടമ്പ 2

കണ്ണപുരം 2

കരിവെള്ളൂര്‍ പെരളം 3

കേളകം 1

കോളയാട് 10

കൂടാളി 3

കോട്ടയം മലബാര്‍ 4

കൊട്ടിയൂര്‍ 1

കുഞ്ഞിമംഗലം 1

കുന്നോത്തുപറമ്പ് 6

കുറുമാത്തൂര്‍ 1

കുറ്റിയാട്ടൂര്‍ 3

മാടായി 1

മലപ്പട്ടം 2

മാലൂര്‍ 1

മാങ്ങാട്ടിടം 7

മയ്യില്‍ 1

മൊകേരി 1

മുണ്ടേരി 5

മുഴക്കുന്ന് 3

മുഴപ്പിലങ്ങാട് 4

നടുവില്‍ 15

നാറാത്ത് 1

പടിയൂര്‍ 5

പാപ്പിനിശ്ശേരി 1

പരിയാരം 1

പാട്യം 9

പായം 3

പെരളശ്ശേരി 6

പേരാവൂര്‍ 10

പെരിങ്ങോം-വയക്കര 1

പിണറായി 5

രാമന്തളി 2

തില്ലങ്കേരി 4

തൃപ്പങ്ങോട്ടൂര്‍ 1

ഉദയഗിരി 14

ഉളിക്കല്‍ 3

വേങ്ങാട് 1

ഇതര സംസ്ഥാനം:

ഇരിട്ടി നഗരസഭ 1

പാനൂര്‍ നഗരസഭ 2

പേരാവൂര്‍ 1

ഉദയഗിരി 1

വിദേശത്തുനിന്നും വന്നവര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1

ഇരിട്ടി നഗരസഭ 1

ചെമ്പിലോട് 1

കീഴല്ലൂര്‍ 1

കുന്നോത്തുപറമ്പ് 1

മുഴപ്പിലങ്ങാട് 1

പായം 1

പിണറായി 1

ആരോഗ്യ പ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2

മട്ടന്നൂര്‍ നഗരസഭ 1

അഞ്ചരക്കണ്ടി 1

ചൊക്ലി 1

കണിച്ചാര്‍ 1

മാടായി 1

മുണ്ടേരി 1

മുഴക്കുന്ന് 1

നടുവില്‍ 1

പട്ടുവം 1

അഭിപ്രായങ്ങള്‍