ജില്ലയില്‍ വെള്ളിയാഴ്ച (ജനുവരി 29) 349 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു
ജില്ലയില്‍ വെള്ളിയാഴ്ച (ജനുവരി 29) 349 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 297 പേര്‍ക്ക് സമ്പർക്കം മൂലമാണ് രോഗബാധ. 26 പേർ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും 10 പേർ വിദേശത്തു നിന്നെത്തിയവരും 16 ആരോഗ്യപ്രവര്‍ത്തകരുമാണ്.
സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 38
ഇരിട്ടി നഗരസഭ 6
കൂത്തുപറമ്പ് നഗരസഭ 18
പാനൂര്‍ നഗരസഭ 4
പയ്യന്നൂര്‍ നഗരസഭ 5
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 9
മട്ടന്നൂര്‍ നഗരസഭ 5
ആലക്കോട് 3
അഞ്ചരക്കണ്ടി 2
ആറളം 12
അയ്യന്‍കുന്ന് 19
അഴീക്കോട് 4
ചെമ്പിലോട് 7
ചെങ്ങളായി 3
ചെറുകുന്ന് 2
ചെറുപുഴ 4
ചെറുതാഴം 2
ചിറക്കല്‍ 2
ചൊക്ലി 2
ധര്‍മ്മടം 2
എരമംകുറ്റൂര്‍ 1
എരഞ്ഞോളി 4
എരുവേശ്ശി 6
ഏഴോം 4
കടമ്പൂര്‍ 1
കടന്നപ്പള്ളിപാണപ്പുഴ 1
കതിരൂര്‍ 3
കണ്ണപുരം 1
കരിവെള്ളൂര്‍പെരളം 2
കീഴല്ലൂര്‍ 1
കേളകം 3
കോളയാട് 1
കൂടാളി 1
കോട്ടയംമലബാര്‍ 3
കുഞ്ഞിമംഗലം 1
കുന്നോത്തുപറമ്പ് 4
കുറ്റിയാട്ടൂര്‍ 3
മാടായി 7
മാലൂര്‍ 6
മാങ്ങാട്ടിടം 5
മാട്ടൂല്‍ 2
മയ്യില്‍ 1
മൊകേരി 2
മുണ്ടേരി 4
മുഴക്കുന്ന് 7
മുഴപ്പിലങ്ങാട് 1
നാറാത്ത് 1
ന്യൂമാഹി 1
പടിയൂര്‍ 3
പന്ന്യന്നൂര്‍ 3
പാപ്പിനിശ്ശേരി 1
പരിയാരം 1
പാട്യം 1
പട്ടുവം 2
പായം 6
പയ്യാവൂര്‍ 3
പെരളശ്ശേരി 13
പേരാവൂര്‍ 3
പെരിങ്ങോം-വയക്കര 4
രാമന്തളി 1
തില്ലങ്കേരി 9
തൃപ്പങ്ങോട്ടൂര്‍ 2
ഉദയഗിരി 7
ഉളിക്കല്‍ 5
വേങ്ങാട് 5
മാഹി 1
ഇതരസംസ്ഥാനം:
കണ്ണൂര്‍കോര്‍പ്പറേഷന്‍ 2
ഇരിട്ടിനഗരസഭ 1
കൂത്തുപറമ്പ്‌നഗരസഭ 1
പയ്യന്നൂര്‍നഗരസഭ 1
മട്ടന്നൂര്‍നഗരസഭ 3
ആലക്കോട് 1
അഞ്ചരക്കണ്ടി 1
ചെങ്ങളായി 1
ചെറുതാഴം 2
എരുവേശ്ശി 1
ഏഴോം 1
കുന്നോത്തുപറമ്പ് 1
കുറുമാത്തൂര്‍ 1
മാങ്ങാട്ടിടം 4
മയ്യില്‍ 2
പാപ്പിനിശ്ശേരി 1
പരിയാരം 1
പാട്യം 1
വിദേശത്തു നിന്നും വന്നവര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 4
പയ്യന്നൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 1
ആലക്കോട് 1
ചെറുതാഴം 1
കോട്ടയംമലബാര്‍ 1
പേരാവൂര്‍ 1
ആരോഗ്യപ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
കൂത്തുപറമ്പ് നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 1
ശ്രീകണ്ഠാപുരം നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 1
കണിച്ചാര്‍ 2
കോളയാട് 1
മാങ്ങാട്ടിടം 1
മൊകേരി 1
നാറാത്ത് 1
പടിയൂര്‍ 1
പരിയാരം 1
പേരാവൂര്‍ 1
വേങ്ങാട് 1


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ