കോളയാട് മുസ്തഫ രക്തസാക്ഷി ദിനം ജനുവരി 31 ന്

 


കോളയാട് : മുസ്തഫ രക്തസാക്ഷി ദിനം ജനുവരി 31 ന് കോളയാട് കടക്കോട് വെച്ച് നടക്കും .പി പുരുഷോത്തമൻ ,കെ മനോഹരൻ അഡ്വ. എം രാജൻ തുടങ്ങിയവർ പങ്കെടുക്കും

അഭിപ്രായങ്ങള്‍