റേഷൻ വിതരണം നീട്ടി




 

2020 ഡിസംബർ മാസത്തിലെ  റേഷൻ വിതരണം ശനിയാഴ്ച (2021 ജനുവരി രണ്ട് ) വരെ നീട്ടി. നവംബർ, ഡിസംബർ മാസങ്ങളിലെ ഭക്ഷ്യ കിറ്റ് വിതരണം ജനുവരി ഒമ്പത് വരെയും ദീർഘിപ്പിച്ചിട്ടുണ്ടെന്ന് സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചു.


അഭിപ്രായങ്ങള്‍