കോളയാട് കറ്റ്യാട് ശ്രീ മുത്തപ്പൻ മഠപ്പുര വേലേരി ഭഗവതിക്കാവിൽ തിറ മഹോത്സവം മാറ്റിവച്ചു
കോളയാട് : കറ്റ്യാട് ശ്രീ മുത്തപ്പൻ മഠപ്പുര വേലേരി ഭഗവതിക്കാവിൽ ജനുവരി 21,22 തീയ്യതികളിൽ നടത്തി വരാറുള്ള തിറ മഹോത്സവംകോവിഡിന്റെ പശ്ത്തലത്തിൽ മാറ്റി വെച്ചതായി ക്ഷേത്ര തിറയാഘോഷ കമ്മിറ്റി അറിയിച്ചു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ